എൽ പി ജനറൽ വിഭാഗത്തിൽ എ എൽ പി എസ് പാലൂർ 44 പോയിന്റോടെ ഒന്നാം സ്ഥാനവും പി എച്ച് എസ് എസ് പെരിന്തൽമണ്ണ 41 പോയിന്റോടെ രണ്ടാം സ്ഥാനവും ജി എം എൽ പി എസ് തൂത 39 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി ......യു പി ജനറൽ വിഭാഗത്തിൽ എ യു പി എസ് ആനമങ്ങാട് ഒന്നാം സ്ഥാനവും എ എം യു പി എസ് ചേലക്കാട് രണ്ടാം സ്ഥാനവും പി എച് എസ് എസ് പെരിന്തൽമണ്ണ, എ എം യു പി എസ് എരവിമംഗലം എന്നീ സ്കൂളുകൾ മൂന്നാം സ്ഥാനവും നേടി...... ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ ജി എച്ച് എസ് എസ് ആനമങ്ങാട് 134 പോയിന്റോടെ ഒന്നാം സ്ഥാനവും പി ടി എം എച്ച് എസ് എസ് താഴേക്കോട് 127 പോയിന്റോടെ രണ്ടാം സ്ഥാനവും ഡി യു എച്ച് എസ് എസ് തൂത 121 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി
യു പി സംസ്ക്രതോൽസവത്തിൽ എ എം യു പി എസ് പൂവ്വത്താണി 86 പോയിന്റോടെ ഒന്നാം സ്ഥാനവും എ എം യു പി എസ് എരവിമംഗലം 79 പോയിന്റോടെ രണ്ടാം സ്ഥാനവും എ യു പി എസ് അനമാങ്ങാടും എ യു പി എസ് ചെറുകരയും 74 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി .......ഹൈസ്കൂൾ വിഭാഗം സംസ്ക്രതോൽസവത്തിൽ ജി എച്ച് എസ് എസ് ആനമങ്ങാട് 83 പോയിന്റോടെ ഒന്നാം സ്ഥാനവും ജി എച്ച് എസ്സ് എസ് കുന്നക്കാവ് 72 പോയിന്റോടെ രണ്ടാം സ്ഥാനവും ജി എച് എസ് എസ് ആലിപറമ്പ് 53 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി
എൽ പി അറബിക് വിഭാഗത്തിൽ ജി എൽ പി എസ് കുന്നക്കാവ് 41 പോയിന്റോടെ ഒന്നാം സ്ഥാനവും എ എം എൽ പി എസ് ചെറുകര 36 പോയിന്റോടെ രണ്ടാം സ്ഥാനവും എ എം യു പി എസ് ചേലക്കാട് 33 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി .......യു പി അറബിക് വിഭാഗത്തിൽ എ എം യു പി എസ് ചേലക്കാട് 61പോയിന്റോടെ ഒന്നാം സ്ഥാനവും പി ടി എം എച് എസ് താഴേക്കോട് 56 പോയിന്റോടെ രണ്ടാം സ്ഥാനവും ജി എച് എസ് എസ് കുന്നക്കാവ് 54 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി

സ്വാഗത സംഘം


 സ്വാഗതസംഘം

 22.10.2013 ന് തൂത DUHSS ല്‍ വിളിച്ച് ചേര്‍ത്ത സ്വാഗതസംഘ രൂപീകരണ യോഗത്തില്‍ വിദ്യാഭ്യാസ രാഷ്ട്രീയ സമൂഹ്യ സാംസ്കാരിക മേഘലയിലെ നിരവധി പേരാണ് പങ്കെടുത്തത്. ആദ്യന്തം സജീവ മായിരുന്ന യോഗം പെരിന്തല്‍മണ്ണ ബ്ളോക്ക് പഞ്ചായത്ത് പ്രസി‍‍ഡന്റ് P.K.അബൂബക്കര്‍ ഹാജി ഉത്ഘാടനം ചെയ് തു.ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസി‍‍ഡന്റ് അലി അക്ബര്‍ അധ്യക്ഷനായിരുന്നു. യോഗത്തില്‍ കലോല്‍സവ വിജയത്തിനാവശ്യമായ നിര്‍ദ്ദേശോ പദേശങ്ങള്‍ നല്‍കി നിരവധി പേര്‍ സംസാരിച്ചു.തുടര്‍ന്ന് 501 അംഗ സ്വാഗതസംഘത്തിന് രൂപം നല്‍കി.

  മുഖ്യ രക്ഷാധികാരികള്‍ 

  • ബഷീറലി ശിഹാബ് തങ്ങള്‍ 
  • ഇ.അഹമ്മദ് (MP,കേന്ദ്രമന്ത്രി) 
  • മഞ്ഞളാംകുഴി അലി (നഗരവികസന-ന്യൂനപക്ഷ ക്ഷേമ കാര്യ മന്ത്രി) 
  • എ.പി.അനില്‍കുമാര്‍(പട്ടിക ജാതി ടൂറിസം വകുപ്പ് മന്ത്രി)
  •  ബാലഗോപാലന്‍ (രാജ്യ സഭ MP)   

രക്ഷാധികാരികള്‍

  • സുഹറ മമ്പാട് (ജില്ലാ പഞ്ചായത്ത് പ്രസി‍‍ഡന്റ് )
  • ശശി കുമാര്‍ (മുന്‍. MLA)
  • P.K.അബൂബക്കര്‍ ഹാജി (ബ്ളോക്ക് പഞ്ചായത്ത് പ്രസി‍‍ഡന്റ് )
  •  അലി അക്ബര്‍ (പഞ്ചായത്ത് പ്രസി‍‍ഡന്റ് )
  • നിഷി അനില്‍ രാജ് ( പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍പേഴ്സന്‍)
  •  K.P. ജല്‍സീമിയ (വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് ചെയര്‍പേഴ്സന്‍, മലപ്പുറം)
  • ടി.ഹാജിറമ്മ ടീച്ചര്‍ (ജില്ലാ പഞ്ചായത്ത് മെന്പര്‍)
  • സലീം കുരുവന്പലം(ജില്ലാ പഞ്ചായത്ത് മെന്പര്‍)
  •  പെട്ടമണ്ണ റീന (താഴെക്കോട് പഞ്ചായത്ത് പ്രസി‍‍ഡന്റ് )
  •  എം.കെ റഫീഖ (പുലാമന്തോള്‍ പഞ്ചായത്ത് പ്രസി‍‍ഡന്റ്)
  • സി.കുഞ്ഞിരാമന്‍ മാസ്റ്റര്‍(ഏലംകുളം പഞ്ചായത്ത് പ്രസി‍‍ഡന്റ്)
  • ശീലത്ത് വീരാന്‍കുട്ടി(മുന്‍ പഞ്ചായത്ത് പ്രസി‍‍ഡന്റ്)
  • അംബുജാക്ഷി(ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസി‍‍ഡന്റ് ) കെ.കെ.സൈതലവി(ആനമങ്ങാട് സര്‍വീസ് സഹ ബാങ്ക് പ്രസി‍‍ഡന്റ് )
  •  പി.ടി.അബ്ദു റസാഖ്(പെരിന്തല്‍മണ്ണ സര്‍വീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസി‍‍ഡന്റ് ) പി.പി.വാസുദേവന്‍(പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്ക് പ്രസി‍‍ഡന്റ്)
  • നാലകത്ത് ഹംസ(താഴെക്കോട് സഹ ബാങ്ക് പ്രസി‍‍ഡന്റ് )
  • ശ്രീമന്‍ മമ്മദ് ഫൈസി
  •  അഡ്വക്കറ്റ് സലാം 
  • സി.എച്ച്. ഹംസക്കുട്ടി ഹാജി 
  • താണിപ്പ ഹാജി 
  • ഇ.വി ശങ്കരനാരായണന്‍ 
  • പി.കെ. രാജഗോപാലന്‍
ചെയര്‍മാന്‍:നാലകത്ത് സൂപ്പി  
വൈ.ചെയര്‍മാന്‍:ആയിഷക്കുട്ടി(വൈസ് പ്രസി‍‍ഡന്റ് ആലിപ്പറന്പ് ഗ്രാമ പഞ്ചായത്ത്) എ.കെ നാസര്‍(വൈസ് പ്രസി‍‍ഡന്റ് താഴെക്കോട്) ഉമ്മര്‍ ഹാജി(സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ (വികസനം) എം.പി. നസീമ(ക്ഷേമകാര്യചെയര്‍പേഴ്സന്‍) കുയിലന്‍ മുഹമ്മദാലി(ബ്ളോക്ക് മെന്പര്‍) വല്ലത്തില്‍ അലി (ബ്ളോക്ക് മെന്പര്‍) അബ്ദുസലാം BPO രാമയ്യര്‍ കെ.എ സി.കെ. സൈതലവി വി.കെ. വല്‍സല എസ്.സോമന്‍പിള്ള സി.ഹംസ മാസ്റ്റര്‍ മുഹമ്മദലി മാസ്റ്റര്‍ മുഹമ്മദലി ഹാജി AMV നന്പൂതിരി ഷംസുദ്ദീന്‍ മണലായ വി.എസ്. മുരളീധരന്‍
ജനറല്‍ കണ്‍വീനര്‍:K.K.റഹ്മത്തുള്ള(പ്രിന്‍സിപ്പാള്‍:DUHSS) കണ്‍വീനര്‍:വി.എം.മുഹമ്മദ്(HM DUHSS)
 ജോ കണ്‍വീനര്‍:പി.ഗീത ടീച്ചര്‍ മീന ടീച്ചര്‍ രമണി ടീച്ചര്‍ എ.വേണുഗോപാല്‍ അനില്‍കുമാര്‍ കെ.എസ് കെ.കെ.മുസ്തഫ കൃഷ്ണപ്രഭ.സി.എം ഹംസ.കെ
 ട്രഷറര്‍:AEO Vmഇന്ദിരടീച്ചര്‍
 
സബ് കമ്മിറ്റികള്‍
കണ്‍വീനര്‍ ചെയര്‍മാന്‍
പ്രോഗ്രാം: ടി. കെ റഊഫ് ഹംസ എന്ന മുത്തു
ഫിനാന്‍സ് K.മുസ്തഫ C.K.റഫീഖ്
ഭക്ഷണം:
ഉണ്ണികൃഷ്ണന്‍ . വി
ഹനീഫK.N
റിസപ്ഷന്‍:
സുലേഖ
ലീലാമോഹന്‍ദാസ്
റജിസ്ട്രേഷന്‍:
രാജലക്ഷമി
വിലാസിനി
പബ്ളിസിറ്റി
ബഷീര്‍ ചെര്‍പ്പുളശ്ശേരി
സത്താര്‍(സിറ്റിചാനല്‍)
സ്റ്റേജ്:
യൂസഫ് എം.പി
കദീജ
ലൈറ്റ്&സൗണ്ട്:
ഉണ്ണീന്‍കുട്ടി 
ഷൗക്കത്തലി
ട്രോഫി:
ഉണ്ണിമമ്മു
അജയന്‍
അക്കമോഡേഷന്‍:
ബാലകൃഷ്ണന്‍
പി.കെ.സാജിത
വെല്‍ഫെയര്‍
സൈനബ
ശാന്ത
ഡിസിപ്പ്ളിന്‍
മുനീര്‍
CI OF POLICE
സുവനീര്‍:
മജീദ്
CPശശിധരന്‍
അറബികലോല്‍സവം
ഹംസ .കെ
കെ. ഹബീബ
  

 സംസ് കൃതോല്‍സവം -മുഖ്യ ഭാരവാഹികള്‍     

 ചെയര്‍മാന്‍           ശൈലജ( ഗ്രാമ പഞ്ചായത്ത് അംഗം.)
വൈസ് ചെയര്‍മാന്‍    രാധ . കെ
                            പി. എന്‍.ഹരിശങ്കരന്‍
                             ടി . കെ . വാസുദേവന്‍
                             സന്തോഷ് കുമാര്‍ . വി. എന്‍(AMUPS കുന്നപ്പള്ളി)
                             വിജയന്‍   (AUPS ചെറുകര)
കണ്‍വീനര്‍               കെ . പി . ഹരിദാസ് (DUHSS തൂത)
ജോ. കണ്‍വീനര്‍        കെ . രഘുപതി (PTMHSS താഴേക്കോട്)
                           ചന്ദ്രിക .എം.പി (GHSS കുന്നക്കാവ്)
                           ബേബി പ്രസന്ന  (DUHSS തൂത)
                            മനോജ് . കെ .എം(AUPS പാതായ്ക്കര)
                             പ്രസീത .(GGVHSS പെരിന്തല്‍മണ്ണ )
                           സുമതി (GHSS ആനമങ്ങാട്)